Sunday, 22 December 2013
Management committee members photos
K VASUDEVAN, CHAIRMAN (PRESIDENT,
KOLLEGODE BLOCK PANCHAYAT)
Sri.Aarumukhan, Vice Chairman
Smt.Malathy Krishnan, Member
(Chairperson, standing committee for welfare,
Block panchayat, Kollengode)
Sri.Febin, Member
(Member, District Panchayat)
Smt. Vasanthakumari, Member
(Vice President, Kollengode Block Panchayat)
Smt. Lilly Sachidananthan, Member
(President, Koduvayur Grama Panchayat)
Smt. Preethy Bhaskaran, Member
(Member, Block Panchayat)
Smt. Latha Raveendran, Memebr
(Member, Grama Panchayat Koduvayur)
(Member, Grama Panchayat Koduvayur)
Sri.Mukunda Prasad, Member
Sri.ET Chandran, Member
Smt.Radhalakhmi, Member
(CDPO, ICDS Kollengode)
Dr.K.R.Omana,Member
(Medical Officer, CHC Koduvayur)
Tuesday, 10 December 2013
Dr.M.K.Muneer, Hon.Minister of Social Justice handing over a Wheel Chair to the Superintendent of Govt. old age home, Koduvayur.
V.G.JAYAKUMAR, SUPERINTENDENT OF GOVT. OLD AGE HOME, KODUVAYUR RECEIVING A WHEEL CHAIR FROM Dr.M.K.MUNEER, HON. MINISTER OF SOCIAL JUSTICE. THE WHEEL CHAIR IS FOR THE USE OF THE INMATES OF GOVT. OLD AGE HOME , KODUVAYUR. SRI.KALATHIL ABDULLA HON. CHAIRMAN OF HANDICAPPED PERSONS WELFARE CORPORATION, SRI.K VASUDEVAN, BLOCK PANCHAYAT PRESIDENT , KOLLENGODE STANDING NEARBY. THE HANDICAPPED PERSONS WELFARE CORPORATION DONATED 12 HEARING AIDs AND ONE WHEEL CHAIR TO THE HOME.
Wednesday, 4 December 2013
Saturday, 30 November 2013
സഹായ ഉപകരണ വിതരണം
കൊടുവയൂർ ഗവ.വൃദ്ധസദനത്തിലെ പ്രായാധിക്യം മൂലം കേൾവിക്കുറവ് സംഭവിച്ച അന്തേവാസികൾക്ക് ഹിയ റിംഗ് എയ്ഡ് അനുവദിച്ച കേരള സംസ്ഥാന വികലാം ഗ കോർപ്പറേഷനും അതിന്റെ ബഹു. ചെയർമാൻ ശ്രീ.കളത്തിൽ അബ്ദുള്ള അവർകൾക്കും
മാനേജ്മെന്റ് കമ്മിറ്റിയുടെ അഭിവാദ്യങ്ങൾ
മാനേജ്മെന്റ് കമ്മിറ്റിയുടെ അഭിവാദ്യങ്ങൾ
Friday, 29 November 2013
മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങൾ
1. ശ്രീ.കെ.വാസുദേവൻ- ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്, കൊല്ലങ്കോട്-ചെയർമാൻ
2.ശ്രീ.ആറുമുഖൻ- വൈസ് ചെയർമാൻ
മെംബർ
3.ശ്രീമതി.വസന്തകുമാരി- ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട്
4.ശ്രീമതി.ലില്ലി സച്ചിദാനന്ദൻ- പ്രസിഡണ്ട്, കൊടുവായൂർ ഗ്രാമ പഞ്ടചായത്ത്
5.ശ്രീമതി. മാലതി കൃഷ്ണൻ- ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി, കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത്
6..ശ്രീമതി പ്രീതി ഭാസ്കരൻ- ബ്ലോക്ക് പഞ്ചായത്ത് മെംബർ
7..ശ്രീ.ഫെബിൻ -ജില്ലാ പഞ്ചായത്ത് മെംബർ
8.. ശ്രീമതി.ലതാ രവീന്ദ്രൻ- വാർഡ് മെംബർ
9.. ശ്രീ.മുകുന്ദപ്രസാദ്
10.ശ്രീ.ഇ.ടി.ചന്ദ്രൻ
11. ഡോ.കെ.ആർ.ഓമന, സി.എച്ച്.സി, കൊടുവായൂർ
12.ശ്രീമതി.രാധാലക്ഷ്മി, സി.ഡി.പി.ഓ, കൊല്ലങ്കോട്
13.ശ്രീ.വി.ജി.ജയകുമാർ- സൂപ്രണ്ട്- മെംബർ കൺവീനർ
2.ശ്രീ.ആറുമുഖൻ- വൈസ് ചെയർമാൻ
മെംബർ
3.ശ്രീമതി.വസന്തകുമാരി- ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട്
4.ശ്രീമതി.ലില്ലി സച്ചിദാനന്ദൻ- പ്രസിഡണ്ട്, കൊടുവായൂർ ഗ്രാമ പഞ്ടചായത്ത്
5.ശ്രീമതി. മാലതി കൃഷ്ണൻ- ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി, കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത്
6..ശ്രീമതി പ്രീതി ഭാസ്കരൻ- ബ്ലോക്ക് പഞ്ചായത്ത് മെംബർ
7..ശ്രീ.ഫെബിൻ -ജില്ലാ പഞ്ചായത്ത് മെംബർ
8.. ശ്രീമതി.ലതാ രവീന്ദ്രൻ- വാർഡ് മെംബർ
9.. ശ്രീ.മുകുന്ദപ്രസാദ്
10.ശ്രീ.ഇ.ടി.ചന്ദ്രൻ
11. ഡോ.കെ.ആർ.ഓമന, സി.എച്ച്.സി, കൊടുവായൂർ
12.ശ്രീമതി.രാധാലക്ഷ്മി, സി.ഡി.പി.ഓ, കൊല്ലങ്കോട്
13.ശ്രീ.വി.ജി.ജയകുമാർ- സൂപ്രണ്ട്- മെംബർ കൺവീനർ
Thursday, 28 November 2013
Sunday, 24 November 2013
ഗവ.വികലാംഗ വൃദ്ധ സദനം, കൊടുവായൂര്. പാലക്കാട് ജില്ല
GOVERNMENT HOME FOR PHYSICALLY HANDICAPPED AND AGED, KODUVAYUR, PALAKKAD
GOVERNMENT HOME FOR PHYSICALLY HANDICAPPED AND AGED, KODUVAYUR, PALAKKAD
സംരക്ഷിക്കാൻ ആരുമില്ലാത്ത വയോജനങ്ങളുടെ സംരക്ഷ ണത്തിനും ആരോഗ്യപരിപാലനത്തിനും വിനോദത്തിനും സംതൃപ്തിക്കും വേണ്ടി ആരംഭിച്ചിട്ടുള്ളതാണ് സർക്കാർ വൃദ്ധ സദനങ്ങൾ. പാലക്കാട് ജില്ലയിലെ കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ കൊടുവായൂരിൽ കേരള സർ ക്കാരിന്റെ സാമൂഹ്യ നീതി വകുപ്പ് ആരംഭിച്ചിട്ടുള്ളതാണ് വിക ലാംഗ വൃദ്ധ സദനം. 55 വയസ്സിന് മുകളിൽ പ്രായമുള്ള സ്ത്രീ കളും പുരുഷൻമാരും ഉൾപ്പെടെയുള്ള വികലാംഗരെയും വൃദ്ധ രേയും സംരക്ഷിക്കുന്ന സ്ഥാപനമാണിത്. നിലവിൽ 25 വൃദ്ധ രെ സംരക്ഷിക്കുന്നതിനുള്ള സൌകര്യമാണ് ഇവിടെയുള്ളത്.
സാമൂഹ്യ നീതി വകുപ്പിന് കീഴിലുള്ള വൃദ്ധ സദനങ്ങളുടെ മേൽനോട്ടം സർക്കാർ ബ്ലോക്ക് പഞ്ചായത്തിന് വിട്ടുകൊടു ത്തിട്ടുള്ളതാണ്. ഇത്തരം സ്ഥാപനങ്ങളുടെ സുഗമമായ നട ത്തിപ്പിനും അടിസ്ഥാന സൌകര്യവികസനത്തിനും ദൈനംദി ന ചെലവുകൾക്കും ബ്ലോക്ക് പഞ്ചായത്തിനെയും സാമൂഹ്യ നീതി വകുപ്പിനെയും സഹായിക്കുന്നതിനായി ചാരിറ്റബിൾ സൊസൈറ്റീസ് ആക്ട് പ്രകാരം ഒരു മാനേജ്മെന്റ് കമ്മി റ്റിയും രൂപീകരിച്ചുകൊണ്ട് സർക്കാർ ഉത്തരവായിട്ടുണ്ട്. കൊ ല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ചെയർമാനും വൃദ്ധസദനത്തിന്റെ സൂപ്രണ്ട് കൺവീനറും ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്, ജില്ലാ പഞ്ചായത്ത് മെംബർ, ബ്ലോക്ക്- ഗ്രാമ പഞ്ചായത്ത് മെംബർമാർ, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കൊല്ലങ്കോട് ശിശു വികസന പദ്ധതി ഓഫീസർ, സി.എച്ച്.സി മെഡിക്കൽ ഓഫീ സർ, പൊതുപ്രവർത്തകർ എന്നിവർ ഈ സമിതിയിൽ അംഗ ങ്ങളുമാണ്.
Subscribe to:
Posts (Atom)

















